HomeNewsPoliticsപ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ച് മുസ്ലിം ലീഗ്

moodal-league-protest

പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ച് മുസ്ലിം ലീഗ്

കുറ്റിപ്പുറം: പ്രവാസികളെ സർക്കാർ പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മൂടാലിൽ നിൽപ് സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പെരുമ്പറമ്പ് മൂടാൽ കൊടിക്കുന്ന് എം എം മേഖല മുസ്ലിം ലീഗ് കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച നിൽപ്പ് സമരം കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് മൂടാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം സെക്രട്ടറി പരപാര സിദ്ദീഖ്, ബ്ലോക്ക് മെമ്പർ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ചെറിത് ഹാജി, സി പി അബ്ദുറഹ്മാൻ റഷീദ് പാപ്പിനിശ്ശേരി, ഹൈദർ ശരീഫ് കൊടിക്കുന്ന്, എംപി നാസർ, സഹീർ, ഇബ്രാഹിംഅൻവരി, കുട്ടിഹസൻ, എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!