HomeNewsInitiativesDonationഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി ജമാഅത്തെ ഇസ്ലാമി മാവണ്ടിയൂർ കമ്മിറ്റി

ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി ജമാഅത്തെ ഇസ്ലാമി മാവണ്ടിയൂർ കമ്മിറ്റി

shameer0mavandiyoor-jamaat-e-islami

ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി ജമാഅത്തെ ഇസ്ലാമി മാവണ്ടിയൂർ കമ്മിറ്റി

എടയൂർ:മരുതംകുഴിയിൽ ഷെമീർ ചികിത്സാ സഹായ നിധിയിലേക്ക് ജമാഅത്തെ ഇസ്ലാമി മാവണ്ടിയൂർ കമ്മിറ്റി ശേഖരിച്ച ഫണ്ട് കൈമാറി. ചികിത്സാ കമ്മിറ്റി അംഗങ്ങളായ എം.പി ഇബ്രാഹീം, സൻജീദ് കെ.ടി, ജമാഅത്തെ ഇസ്ലാമി കമ്മിറ്റി അംഗങ്ങളായ പി. അബൂബക്കർ , മുസ്തഫ, ബഷീർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!