HomeNewsGeneralനഴ്സ് ഡേയുടെ ഭാഗമായി നഴ്സുമാർക്ക് ആദരമൊരുക്കി ജെ.സി.ഐ വളാഞ്ചേരി

നഴ്സ് ഡേയുടെ ഭാഗമായി നഴ്സുമാർക്ക് ആദരമൊരുക്കി ജെ.സി.ഐ വളാഞ്ചേരി

nurses-day-2020-valanchery

നഴ്സ് ഡേയുടെ ഭാഗമായി നഴ്സുമാർക്ക് ആദരമൊരുക്കി ജെ.സി.ഐ വളാഞ്ചേരി

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇന്റർനേഷണൽ നഴ്സ് ഡേയുടെ ഭാഗമായി കോവിഡ് 19 പശ്ചാതലത്തിൽ സേവനം നടത്തിയ നഴ്സുമാർക്ക് ആദരം നൽകി.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വളാഞ്ചേരി ബ്രാഞ്ച് പ്രസിണ്ടൻറ് ഡോക്ടർ എൻ.മുഹമ്മദലി നഴ്സിംഗ് സുപ്രണ്ട് ഷിജി തോമസ് ന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സിഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ.കെ.പി, നസീം പുതുമ, ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!