HomeNewsJobതിരൂർ ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

തിരൂർ ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

job-opportunity

തിരൂർ ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

തിരൂർ : ജില്ലാ ആശുപത്രിയിൽ ദിവസവേതനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്‌ച രാവിലെ 11-ന് ആശുപത്രി ഓഫീസിൽ. നിലവിൽ ഒഴിവുള്ള തസ്തികകൾ: സെക്യൂരിറ്റി സ്റ്റാഫ്, നഴ്സിങ് അസിസ്റ്റന്റ്‌, അനസ്തീഷ്യ ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ഇലക്‌ട്രീഷ്യൻ കം പ്ലംബർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!