കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ; രജിസ്ട്രേഷൻ തുടങ്ങി
കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അടുത്ത അധ്യയനവർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്ട്രേഷൻ തുടങ്ങി. പഠനമാധ്യമം ഇംഗ്ലീഷ്. ഫോൺ: 8921397729, 9947049408.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here