HomeNewsInitiativesReliefവീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി ഇരിമ്പിളിയം കളരിക്കൽ നവ കലാ സമിതി

വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി ഇരിമ്പിളിയം കളരിക്കൽ നവ കലാ സമിതി

kalarikkal-navakal-samiti-irimbiliyam-kit

വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി ഇരിമ്പിളിയം കളരിക്കൽ നവ കലാ സമിതി

ഇരിമ്പിളിയം: കൊറോണയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പ്രതിസന്ധിയിൽ കുടുങ്ങി നിൽക്കുന്ന സമയത്ത് നാട്ടുകാർക്കു ചെറിയൊരു സഹായവുമായി കളരിക്കൽ നവകലാസമിതി ആർട്സ് & സ്പോർട്സ് ക്ലബ് പച്ചക്കറി കിറ്റുമായി രംഗത്തു വന്നു. കളരിക്കൽ പ്രദേശത്തെ മുഴുവൻ വീടുകളിലും എത്തിച്ച കിറ്റുകൾ വളരെ ഉപകാരപ്രദമായെന്നു നാട്ടുകാർ അഭിപ്രായപ്പെട്ടു.
സുരേഷ് കെ, ഷഹനാസ് മാസ്റ്റർ, സക്കിർ ഹുസൈൻ, മഹേഷ്, സുജീഷ് കെ, അക്ഷയ് പി, ഫാസിൽ പി സമദ്, ഫൈസൽ, ഹരീഷ്കുമാർ, ആഷിഖ് പി, അൻസാർ, ശരത്ത്, സിയാദ്, റാഷിദ് പി, മിഥുൻ, ദിനേശ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!