ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിവായി തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി പഞ്ചായത്ത് യൂത്ത് സെന്റർ കലോത്സവത്തിന് വെള്ളിയാഴ്ച തുടക്കമായി. 13 ഇനങ്ങളുടെ ഫലമറിഞ്ഞപ്പോൾ ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും പ്രസന്റേഷൻ ഇൻഫോടെക്ക്, പി.ജി അക്കാഡമി എന്നീ കോളേജുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി പോയിന്റ് നിലയിൽ മുന്നിലാണ്. 19 ഇനങ്ങളിലാണ് ഓഫ് സ്റ്റേജ് തല മത്സരങ്ങൾ നടന്നത്.
ഫലമറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഉപന്യാസ മത്സരത്തിൽ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിസ്‌വാന ജിൻഷി, ബ്രില്ല്യന്റ് കോളേജ്, കടുങ്ങാത്തുകുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here