HomeNewsInaugurationവളാഞ്ചേരി നഗരസഭയിലെ കാരാട്-കടുക്കാപരുത്തി റോഡ് റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി നഗരസഭയിലെ കാരാട്-കടുക്കാപരുത്തി റോഡ് റോഡ് നാടിന് സമർപ്പിച്ചു

karad-kadukkaparuti-road-valanchery

വളാഞ്ചേരി നഗരസഭയിലെ കാരാട്-കടുക്കാപരുത്തി റോഡ് റോഡ് നാടിന് സമർപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വാർഡ് 5 കാരാടിലെ കാരാട്-കടുക്കാപരുത്തി റോഡ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.101 മീറ്റർ നീളത്തിൽ 3.30 മീറ്റർ വീതിയിലുമായി 477000 രൂപ ചെലവഴിച്ചാണ് റോഡ് കോൺഗ്രീറ്റ് ചെയ്തത്.മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,പ്രദേശത്തെ നാട്ടുക്കാരായ എം.പി ഹാരിസ് മാസ്റ്റർ,നടക്കാവിൽ അസൈനാർ,കെ.മുസ്തഫ,വി. ടി നൗഷാദ്, എൻ. ഹമീദ്,കെ. മൊയ്‌ദീൻ കുട്ടി, കെ പി. ജംഷീർ
തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!