കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് സ്കൂളിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ആഘോഷം നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ സെന്റ് ജോസഫ് EMLP സ്കൂളിന്റെ 28 ആം വാർഷിക ആഘോഷം മലപ്പുറം ജില്ല കളക്ടർ വി ആർ വിനോദ് IAS ഉൽഘാടനം ചെയ്തു. സിസ്റ്റർ റീന ടൌൺ എസ്.ച് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, എ ഇ ഒ ഹരീഷ്, ഫാദർ പവുൽ പൂവത്തിങ്കൽ,പി ടി എ പ്രസിഡന്റ് രവികുമാർ, സിസ്റ്റർ ബ്ലസ്സി സെബാസ്റ്റിൻ, സിസ്റ്റർ റിന്റാ, പ്രവീൺ പാഴൂർ പ്രസംഗിച്ചും ടോപ് സിങ്ങർ ഫൈയിം പാർഥിപ് പി വിശ്വനാഥ് വീശിഷ്ട്ട അതിഥി ആയി പങ്കെടുത്തു. കുമാരി ഐറിൻ അലി റിപ്പോർട്ട് അവതരിപ്പിച്ചു, ദേവനാഥ് ബി നന്ദി പറഞ്ഞു. സാംസ്‌കാരിക ഘോഷയാത്രയും കുട്ടിക്കളളുടെ കലാ പരിപാടിയും അരങ്ങേറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here