HomeNewsInaugurationശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന്‌ തുടക്കമായി

ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന്‌ തുടക്കമായി

kidney-checkup

ശിഹാബ്‌ തങ്ങൾ സെന്റർ ചാരിറ്റബ്‌ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പിന്‌ തുടക്കമായി

വളാഞ്ചേരി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന വൃക്കരോഗ നിർണയ രക്തപരിശോധനാ ക്യാംപ് കക്കാട്ടുപാറയിൽ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.നസീറലി ആധ്യക്ഷ്യം വഹിച്ചു. അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പി.പി.ഷാഫി, സി.ദാവൂദ്, എ.പി.അബൂബക്കർ, വേളൂർ അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!