HomeNewsHealthകുറ്റിപ്പുറം പഞ്ചായത്തിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ വർക്ക് മരുന്നുകൾ വിതരണം ചെയ്തു

കുറ്റിപ്പുറം പഞ്ചായത്തിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ വർക്ക് മരുന്നുകൾ വിതരണം ചെയ്തു

kidney-transplant-kuttippuram-medicine

കുറ്റിപ്പുറം പഞ്ചായത്തിൽ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ വർക്ക് മരുന്നുകൾ വിതരണം ചെയ്തു

കുറ്റിപ്പുറം : അവയവം മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് പഞ്ചയത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന് വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. പരപ്പാര സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സബിത പ്രവീൺ, ടി.കെ. മുഹമ്മദ്കുട്ടി, ഡോ. വിജിത്ത് വിജയശങ്കർ, നന്ദനൻ, രജനി, മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!