HomeNewsMeetingകുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണശാലക്കെതിരെ പരിസര വാസികൾ പ്രക്ഷോഭത്തിലേക്ക്

കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണശാലക്കെതിരെ പരിസര വാസികൾ പ്രക്ഷോഭത്തിലേക്ക്

kinfra-sand-protest-kuttippuram

കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണശാലക്കെതിരെ പരിസര വാസികൾ പ്രക്ഷോഭത്തിലേക്ക്

കുറ്റിപ്പുറം: മണൽ ശുദ്ധീകരണശാല ഒഴുക്കിവിടുന്ന മലിന ജലം കാരണം പരിസരത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം കലർന്നതായും പരിസര വാസികൾക്ക് വിവിധ രോഗങ്ങൾ ബാധിക്കുന്നതായും ആരോപിച്ച് നാട്ടുകാർ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു :വി പി അബ്ദുറഹ്മാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി വി റമീന അധ്യക്ഷത വഹിച്ചു :പി വി താജുദ്ദീൻ, ടി പി ശംസുദ്ധീൻ, വി ഫിറോസ് , വി പി ബഷീർ, കെ എം ആലി ബാവ, ബീരാവുണ്ണി , കെ പി സക്കീർ സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!