HomeNewsPolitics100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മുസ്‌ലിംലീഗ് കിഴക്കേക്കര ഡിവിഷൻ കമ്മിറ്റി

100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മുസ്‌ലിംലീഗ് കിഴക്കേക്കര ഡിവിഷൻ കമ്മിറ്റി

kit-iuml-kizhakkekkara

100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു മുസ്‌ലിംലീഗ് കിഴക്കേക്കര ഡിവിഷൻ കമ്മിറ്റി

വളാഞ്ചേരി : മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ്. കിഴക്കേക്കര ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 100 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു.
kit-iuml-kizhakkekkara
എൻ.ടി. കുഞ്ഞിപ്പയ്ക്ക് കിറ്റ് നൽകി ടി.കെ. ആബിദലി ഉദ്ഘാടനം നിർവഹിച്ചു. സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, എൻ. കുഞ്ഞാപ്പു, കെ.പി. നൗഷാദ്, എൻ.ടി. കുഞ്ഞാപ്പു, ടി.പി. ഖാലിദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!