മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ കെ കെ മോഹനകൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ന്യൂഡൽഹി: കൃഷി ജാഗരൻ പ്രസിദ്ധീകരണത്തിന്റെയും ഐസിഎആർ, ഐഎആർഐ ന്യൂഡൽഹിയുടെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സമഗ്ര കൃഷി വികസനത്തിന് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സുലഭ എഫ് പി സി ചെയർമാനും എടയൂർ മണ്ഡലം
കോൺഗ്രസ് പ്രസിഡൻ്റുമായ കെ കെ മോഹനകൃഷ്ണനെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. മുജീബ് കുളക്കാട് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, കെ മുരളീധരൻ, കെ പി വേലായുധൻ, അഷ്റഫ് രാങ്ങാട്ടൂർ, എ പി നാരായണൻ മാസ്റ്റർ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, സുരേഷ് പിള്ളാസ്, കെ ടി മൊയ്തു മാസ്റ്റർ, രാജൻ മാസ്റ്റർ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here