HomeUncategorizedതിരൂർ താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങളും തിയ്യതികളും അറിയാം

തിരൂർ താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങളും തിയ്യതികളും അറിയാം

ration-card

തിരൂർ താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലങ്ങളും തിയ്യതികളും അറിയാം

തിരൂര്‍ താലൂക്കിലെ കാർഡുകള്‍ വിഭജിച്ച് പുതിയ കാർഡിനനുള്ള അപേക്ഷ, കാർഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സർട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാർഡ്, കാർഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്ക്ലു്ഷന്‍ സർട്ടിിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ താഴെ പറയുന്ന തിയ്യതികളിലും സ്ഥലത്തും രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ സ്വീകരിക്കും.
ration-card
ജൂലൈ ഏഴിന് ഇരിമ്പിളിയം പഞ്ചായത്ത്, എച്ച്.എ.എല്‍.പി. സ്‌കൂള്‍ വലിയകുന്ന്
ജൂലൈ ഒമ്പതിന് എടയൂര്‍, പഞ്ചായത്ത് ഓഫീസ്
ജൂലൈ പത്തിന് ആതവനാട്, ഹിമാതുഇല്‍ ഇസ്ലാം മദ്രസ്സ കരിപ്പോള്‍
ജൂലൈ 11ന് കല്പ്പനകഞ്ചേരി, പഞ്ചായത്ത് ഓഫീസ്
ജൂലൈ 12ന് ചെറിയമുണ്ടം, പഞ്ചായത്ത് ഓഫീസ്
ജൂലൈ 13ന് പൊന്മുലണ്ടം, ഷാലിമാര്‍ കോപ്ലക്‌സ് വൈലത്തൂര്‍
ജൂലൈ 16ന് പെരുമണ്ണ ക്ലാരി, പഞ്ചായത്ത് ഓഫീസ്
ജൂലൈ 17ന് ഒഴൂര്‍, പഞ്ചായത്ത് ഓഫീസ്
ജൂലൈ 18ന് താനാളൂര്‍, പഞ്ചായത്ത് ഓഫീസ്
ജൂലൈ 19ന് താനൂര്‍ മുന്സിപ്പാലിറ്റി, മുന്സിപ്പാലിറ്റി
ജൂലൈ 20ന് തൃപ്രങ്ങോട് ഐ.സി.ഡി.എസ് ഓഫീസ് ആലത്തിയൂര്‍, ഒട്ടുംപുറം
ജൂലൈ 21ന് തലക്കാട്, പഞ്ചായത്ത് ഓഫീസ്
ജൂലൈ 23ന് മംഗലം പഞ്ചായത്ത് ഓഫീസ്
ജൂലൈ 24ന് വെട്ടം, തീണ്ടാപ്പടി മദ്രസ ഹാള്‍
ജൂലൈ 25ന് പൊന്മള, പഞ്ചായത്ത് ഓഫീസ്
ration-card
പുതിയ റേഷന്‍ കാർഡിന് (അപേക്ഷ, ഓണർഷിപ്പ്/താമസ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ 2 ഫോട്ടോ, ആധാര്‍ പകർപ്പു കള്‍, വെട്ടിചേർക്കേ്ണ്ട കാർഡുകളുടെ ഫോട്ടോകോപ്പി), നോണ്‍ ഇന്ക്ലുനഷന്‍ സർട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സർട്ടിഫിക്കറ്റ് എന്നിവക്ക് (അപേക്ഷയും പുതിയ കാർഡിന്റേയും, പഴയ കാർഡിന്റേയും ഫോട്ടോ കോപ്പി) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓരോ അപേക്ഷയും നിശ്ചിത ഫോറത്തില്‍ നിലവിലുള്ള റേഷന്‍ കാർഡിഷന്റെ പകർപ്പ്േ സഹിതം പൂരിപ്പിച്ച് സമർപ്പികേണ്ടതാണ്. രണ്ടാഘട്ടം അപേക്ഷ സ്വീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!