വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പെരുന്നാൾ നമസ്കാര സമയങ്ങൾ അറിയാം
വളാഞ്ചേരി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വളാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും പള്ളികൾ ഒരുങ്ങികഴിഞ്ഞു. വിവിധ പ്രദേശങ്ങളിൽ സ്വകാര്യ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും നടത്തുന്നുണ്ട്. വളാഞ്ചേരിയിലെയും ചുറ്റുവട്ടങ്ങളിലെയും പള്ളികളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നമസ്കാര സമയങ്ങൾ അറിയാം
പെരുന്നാൾ നമസ്കാര വിവരങ്ങൾ
ചില ഫോണുകളിൽ പട്ടികയിൽ കൊടുത്തിട്ടുള്ള സമയം വായിക്കാൻ സാധിക്കുകയില്ല. പട്ടികയിലെ വിവരങ്ങൾ വായിക്കാൻ വിരലുകൾ സ്ക്രീനിൽ വലത്തോട്ടോ ഇടത്തോട്ടോ നീക്കിയാൽ മതിയാകും.
സ്ഥലം/പള്ളിയുടെ പേര് | നേതൃത്വം | സമയം |
---|---|---|
വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് | മുനീർ ഹുദവി വിളയിൽ | 7:30 |
വളാഞ്ചേരി ജീലാനി മസ്ജിദ് | മുസ്തഫ ബാഖവി പുറമണ്ണൂർ | 8:00 |
വൈക്കത്തൂർ ജുമാ മസ്ജിദ് | 7:45 | |
കൊളമംഗലം ജുമാ മസ്ജിദ് | സാലിം ഫൈസി | 8:30 |
തൊഴുവാനൂർ മഹല്ല് ജുമാ മസ്ജിദ് | ഹംസ ഫൈസി കാപ്പ് | 8:30 |
പൈങ്കണ്ണൂർ ജുമാ മസ്ജിദ് | മൊയ്തീൻകുട്ടി മുസലിയാർ തലപ്പാറ | 8:00 |
ഖലീഫ മസ്ജിദ് പൈങ്കണ്ണൂർ | അഷ്റഫ് അസ്ലമി | 8:30 |
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് (ഈദ് ഗാഹ്) | ഹിദായത്തുള്ള സലഫി | 7:30 |
കുളമംഗലം എ എം എൽ പി സ്കൂൾ ഗ്രൗണ്ട് (ഈദ് ഗാഹ്) | മുനവ്വർ സുല്ലമി മങ്കട | 7:30 |
കാട്ടിപ്പരുത്തി ജുമാ മസ്ജിദ് | അബ്ദുൾ അസീസ് മുസ്ലിയാർ കരുവമ്പലം | 7:45 |
പാണ്ടികശാല ജുമാ മസ്ജിദ് | നാസർ ബാഖവി | 8:30 |
എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ് | 7:45 | |
പൂക്കാട്ടിരി ജുമാ മസ്ജിദ് | സിദ്ധീഖുൾ അക്ബർ യമാനി | 8:30 |
കരേക്കാട് കാവുങ്ങൽപ്പടി ജുമാ മസ്ജിദ് | 8:00 | |
കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖി | 8:00 | |
കാടാമ്പുഴ ജാറത്തിങ്ങൽ ജുമാ മസ്ജിദ് | 7:45 | |
കരേക്കാട് സലഫി മസ്ജിദ് (ഈദ് ഗാഹ്) | 7:00 | |
കാടാമ്പുഴ ജാസലഫി സെൻ്റർ (ഈദ് ഗാഹ്) | 7:00 | |
കോട്ടപ്പുറം ജുമാ മസ്ജിദ് | അബ്ദുൾ ഹക്കീം ഫൈസി | 8:30 |
അമ്പാൾ ജുമാ മസ്ജിദ് | സ്വാദിഖ് ഫൈസി | 7:30 |
മസ്ജിദ് തഖ്വ്വ ഇരിമ്പിളിയം | ഇസ്മായിൽ മൗലവി | 8:00 |
വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ ഗ്രൗണ്ട് (ഈദ് ഗാഹ്) | ഇബ്രാഹിം കുട്ടി സലഫി | 7:30 |
വളപുരം കിഴക്കേക്കര ജുമാ മസ്ജിദ് | 8:00 | |
ചെമ്മലശ്ശേരി ജുമാ മസ്ജിദ് | അഷ്റഫ് കാമിൽ സഖാഫി | 7:30 |
ചെമ്മല ജുമാ മസ്ജിദ് | മുഹമ്മദ് ഖാസിം ലത്തീഫ് | 8:30 |
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
No Comments