കൊറോണ; കേരളത്തിൽ ലോക്ക് ഡൗൺ, ഏതൊക്കെ സർവീസുകൾ ഉണ്ട്/ഇല്ല?
കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലോക്ക് ഡൗൺ. ഈ സാഹചര്യത്തിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് കടകൾ അടച്ചിടും. ആളുകൾ കൂടുന്നതിന് നിയന്ത്രണമുണ്ട്. ആശുപത്രി, മെഡിക്കൽ സ്റ്റോർ, മാധ്യമങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമില്ല. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നുപ്രവർത്തിക്കും. മദ്യവിൽപ്പന നിരോധിച്ചാൽ സാമൂഹ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു കാരണമാണ് ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുന്നത്. അതേസമയം, ബാറുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏതൊക്കെ സർവീസുകൾ ഉണ്ട് ?
ഏതൊക്കെ സർവീസുകൾ ഇല്ല ?
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here