HomeNewsInitiativesവീടുകളിൽ പൈപ്പ് കംപോസ്‍റ്റ് ഒരുക്കി കൊളത്തൂർ നാഷണൽ സ്‍കൂളിന്റെ നല്ലപാഠം

വീടുകളിൽ പൈപ്പ് കംപോസ്‍റ്റ് ഒരുക്കി കൊളത്തൂർ നാഷണൽ സ്‍കൂളിന്റെ നല്ലപാഠം

kolathur-national-high-school

വീടുകളിൽ പൈപ്പ് കംപോസ്‍റ്റ് ഒരുക്കി കൊളത്തൂർ നാഷണൽ സ്‍കൂളിന്റെ നല്ലപാഠം

കൊളത്തൂർ: പ്രദേശത്തെ 50 വീടുകളിൽ പൈപ്പ് കംപോസ്‍റ്റ് സംവിധാനം ഒരുക്കി നൽകി മാലിന്യ ഭീഷണിയെ നേരിടാൻ നാഷണൽ ഹയർ സെക്കൻഡറി സ്‍കൂളിന്റെ നല്ലപാഠം. ജൈവമാലിന്യ സംസ്‍കരണം വീടുകളിൽതന്നെ എന്ന മുദ്രാവാക്യവുമായി സ്‍കൂൾ ഒരുക്കുന്ന നാട്ടുപച്ച പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് കംപോസ്‍റ്റ് നിർമിക്കുന്നത്. 30 ദിവസങ്ങൾകൊണ്ട് പൈപ്പുകളിലെ ജൈവ കംപോസ്‍റ്റ് വളമായി മാറും. പ്രിൻസിപ്പൽ സി.വി.മുരളി, നല്ലപാഠം കോഓർഡിനേറ്റർ കെ.എസ്.സുമേഷ്, വൊളന്റിയർ സെക്രട്ടറി അദ്‍നാൻ കമാൽ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!