കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ് ആസ്പത്രിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു
കോട്ടയ്ക്കല്‍: വൈദ്യരത്‌നം പി. എസ്. വാരിയര്‍ ആയുര്‍വേദകോളേജ് ആസ്പത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത: ആയുര്‍വേദ ബിരുദാനന്തരബിരുദം. ശല്യതന്ത്രം, ശാലക്യതന്ത്രം എന്നിവയില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. 30-ന് 11-ന് കേരള ആയുര്‍വേദ പഠനഗവേഷണസൊസൈറ്റിയില്‍െവച്ചാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10-ന് എത്തണം. വിശദവിവരങ്ങള്‍ക്ക് www.kottakkalayurvedacollege.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0483-2751851, 2751874.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here