HomeNewsPublic Awarenessകെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷനു കീഴിലെ രണ്ട് ട്രാൻസ്ഫോർമറുകൾ ചാർജ്ജ് ചെയ്യുന്നു

കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷനു കീഴിലെ രണ്ട് ട്രാൻസ്ഫോർമറുകൾ ചാർജ്ജ് ചെയ്യുന്നു

kseb-logo

കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്‌ഷനു കീഴിലെ രണ്ട് ട്രാൻസ്ഫോർമറുകൾ ചാർജ്ജ് ചെയ്യുന്നു

കുറ്റിപ്പുറം : കെ.എസ്.ഇ.ബി. കുറ്റിപ്പുറം സെക്‌ഷനുകീഴിലെ എടച്ചലം കിഴക്കേക്കരയിൽ പുതുതായി നിർമ്മിച്ചിരിക്കുന്ന 11 കെ.വി. ലൈനും അനുബന്ധ ട്രാൻസ്ഫോർമറും, ഉറവുകുണ്ടിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറും അടുത്തദിവസങ്ങളിൽ ചാർജ്ചെയ്യും. പൊതുജനങ്ങൾ ഈ ലൈനുമായി സുരക്ഷിത അകലം പാലിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!