സ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി
വളാഞ്ചേരി:സ്വകാര്യ ബസ് സമരം മൂലം വലയുന്ന യാത്രക്കാർക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. ഇന്ന് മുതൽ രാവിലെ 7 മുതൽ ഒരു മണിക്കൂർ ഇടവേളയിൽ വൈകീട്ട് 6 വരെ വളാഞ്ചേരി നിന്നും പെരിന്തൽമണ്ണയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. പെരിന്തൽമണ്ണയിൽ നിന്നും ആദ്യ ബസ് 6 നും അവസാന ബസ് വൈകീട്ട് 5 നും ആയിരിക്കും. വളാഞ്ചേരി നിന്നുള്ള ആദ്യ ബസ് 7നും അവസാന ബസ് വൈകീട്ട് 6നും ആയിരിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here