HomeNewsMeetingFelicitationകുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു

ksspa-kuttippuram-felicitate-2024

കുറ്റിപ്പുറം പഞ്ചായത്ത് KSSPA യുടെ നേതൃത്വത്തിൽ പെൻഷൻ ദിനം ആചരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് KSSPAയുടെ നേതൃത്വത്തിൽ ഡിസംബർ 17 പെൻഷൻ ദിനമായി ആചരിച്ചു. ദീർഘകാലം സർക്കാറിന് സേവനം ചെയ്ത ഏറ്റവും മുതിർന്ന പൗരന്മാരായ കെ. വേലായുധൻ നായർ പകരനെല്ലൂർ (Rtd Police), എം പുരുഷോത്തമൻ പേരശ്ശന്നൂർ (Rtd Police), ദമോദരൻ നായർ നടുവട്ടം (Rtd health department) എന്നിവരെ KSSPA സംസ്ഥാനക കൗൺസിൽ അംഗങ്ങളായ എം. അബ്ദുൾ ഖാദർ, സി.ടി. ബാലഭാസ്കരൻ മാസ്റ്റർ, മണ്ഡലം പ്രസിഡങ് എം.ടി. രാമചന്ദ്രൻ എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു. ടി. അബ്ദുൾറഹിമാൻ മാസ്റ്റർ, എം.എസ് ഉണ്ണി കൃഷണൻ മാസ്റ്റർ, കെ.കെ. രാധകൃഷ്ണൻ മാസ്റ്റർ, സി.കെ. ദേവികുട്ടി ടീച്ചർ, ഹരിദാസൻ ഇ.വി.,കോൺഗ്രസ് നേതാവായ കെ.സി കേശവനുണ്ണി പകരനെല്ലൂർ എന്നിവർ ആശംസകൾ നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!