HomeNewsMeetingപൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം

പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം

ksspu

പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം

കുറ്റിപ്പുറം: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനംചെയ്തു. പി. രാധാകൃഷ്ണൻ അധ്യക്ഷനായി.
ksspu
എം.വി. രജൻ, കെ.വി. സുഭദ്ര, കെ.പി. ഗംഗാധരൻ, എൻ.വി. കുഞ്ഞുമുഹമ്മദ്, ടി. രാജഗോപാലൻ, വി.വി. രാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. രാധാകൃഷ്ണൻ (പ്രസി.), എൻ. ജയരാമൻ (സെക്ര.), കെ.പി. ഗംഗാധരൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!