HomeNewsInitiativesCommunity Serviceസമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

ksta-valanchery-community-kitchen

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി

വളാഞ്ചേരി: സമൂഹ അടുക്കളയിലേക്ക് പച്ചക്കറികൾ നൽകി കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി. വളാഞ്ചേരി മുനിസിപ്പാലിറ്റി സമൂഹ അടുക്കളയുടെ പ്രവർത്തനത്തിന്റെ ഒരു ദിവസത്തേക്കാവശ്യമായ പച്ചക്കറികൾ കെ.എസ്.ടി.എ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ റുഫീനക്ക് കൈമാറി. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൾ ഗഫൂർ, കെ.എസ്.ടി എ ജില്ലാകമ്മിറ്റി അംഗം പി ഡി സന്തോഷ്, സബ് ജില്ല എക്സിക്യൂട്ടീവ് സുനിൽ, ബ്രാഞ്ച് പ്രസിഡൻ്റ് കെ പ്രേംരാജ്, മുനിസിപ്പൽ കൗൺസിലർ ഇ.പി അച്യുതൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!