HomeNewsInitiativesDonationകുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി

കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി

ksta-kuttippuram-pulse-oxymeter

കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി

വളാഞ്ചേരി : കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി. സമിതിയുടെ പരിധിയിലുള്ള ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, എടയൂർ, ആതവനാട്, കൽപകഞ്ചേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമാണ് ഓക്‌സിമീറ്ററുകൾ നൽകിയത്.
ksta-kuttippuram-pulse-oxymeter
ഉപജില്ലാതല വിതരണോദ്ഘാടനം കെ.കെ. രാജീവ് നിർവഹിച്ചു. കെ. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, കെ. സുന്ദരൻ, ടി.ജി. മനോജ്, വി.പി. സുമേഷ്, എസ്. അച്യുതൻ, എം.വി. വിജയകുമാർ, പി. സുനിൽ, രഞ്ജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽനടന്ന വിതരണത്തിന് നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!