HomeNewsPoliticsതിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കണം-കുറുക്കോളി മൊയ്തീൻ എം.എൽ.എ

തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കണം-കുറുക്കോളി മൊയ്തീൻ എം.എൽ.എ

kurukkoli-veena

തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കണം-കുറുക്കോളി മൊയ്തീൻ എം.എൽ.എ

തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോ മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!