അതിഥി തൊഴിലാളികൾക്കു ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്ത് കുറുമ്പത്തൂർ കൂട്ടായ്മ
ആതവനാട്: കുറുമ്പത്തൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് കുറുമ്പത്തൂർ വില്ലേജ് ഓഫീസർക്ക് ചെയർമാൻ മുഹമ്മദ് വാരിക്കോടത്ത് കൈമാറി. സി. അബ്ദുൽകരീം, ആബിദ് മുഞ്ഞക്കൽ, ഹുസയിൻ ചങ്ങണക്കാട്ടിൽ, ഇസ്മായിൽ, കുട്ടൻ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here