HomeNewsInaugurationപുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു

പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു

kurumbathoor-thanbeehul-islam-madrassa-renovation

പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം നടന്നു

തിരുനാവായ : പുതുക്കിപ്പണിത കുറുമ്പത്തൂർ തൻബീഹുൽ ഇസ്‌ലാം മദ്രസ കെട്ടിടോദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുറുമ്പത്തൂർ മഹല്ല് പ്രസിഡന്റ് ഇ.പി. സെയ്തലവി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് മുതവല്ലി ഇ.പി. കുഞ്ഞിപ്പ ഖാസിയെ ആദരിച്ചു. മതപണ്ഡിതന്മാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, യുവജന സംഘടനാ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!