HomeNewsEducationകുറ്റിപ്പുറം ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം കൊടുമുടിയില്‍ നടന്നു.

കുറ്റിപ്പുറം ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം കൊടുമുടിയില്‍ നടന്നു.

കുറ്റിപ്പുറം ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം കൊടുമുടിയില്‍ നടന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവവും കൊടുമുടി അങ്കണവാടിയില്‍ നടന്നു.
ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത്പ്രസിഡന്റ് സി.പി. ഉമ്മുകുത്സു അധ്യക്ഷതവഹിച്ചു.
വി.ടി. അമീര്‍, ഫസീല കുന്നത്ത്, എ.പി. സബാഹ്, മൊയ്തു എടയൂര്‍, പി.ടി. ഷംല, പ്രവീണ, മമ്മു പാലോളി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സൈനബ, സഫിയ, ടി.പി. മുഹമ്മദ്കുട്ടി, പി.ഒ. സൈനുദ്ദീന്‍, ഒ. അനിത എന്നിവര്‍ പ്രസംഗിച്ചു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!