കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സ വം: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാർ
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിനു 84 പോയിന്റുകളുമായി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനത്തും 59 പോയിന്റുകളുമായി കരിപ്പോൾ ഗവർമെന്റ് ഹൈസ്കൂൾ രണ്ടാം സ്ഥാനത്തും, 37 പോയ്ന്റുകളുമായി വളാഞ്ചേരി ഗേൾസ്ഹൈസ്കൂൾ മൂന്നാം സ്ഥാനം ലഭിച്ചു.
മത്സര വിജയികൾ:
പ്രസംഗം 1 സന്തോഷ് സി പി 2 ഇല്യാസ് കെ പി 3 ഹരിദാസ് പി,
ലളിതഗാനം ഒന്നാം സ്ഥാനം എം .ബിജു , രണ്ടാം സ്ഥാനം സി. പ്രവീൺ , മൂന്നാം സ്ഥാനം എം .അനീഷ്,
കഥാപ്രസംഗം :1 കെ.ഹാജറ, 2. എം. നസീമ ,
ഏകാഭിനയം 1പി കെ. പ്രേം കുമാർ , 2 കെ. സുനിത, 3 .സി .പി .സന്തോഷ് . മാപ്പിളപ്പാട്ട്: 1. കെ.പി. ഫൈസൽ, 2.എം . നസീമ, ബാഷാ ബീഗം ,3 .രായിൻ കുട്ടി . നാടോടി നൃത്തം: 1.എം . നസീമ,
പ്രച്ഛന്നവേഷം: 1 .സി .പി . സന്തോഷ്, 2. കെ. നിയാസ്, 3.എൻ. മുഹമ്മദലി. നാടൻപാട്ട് സിംഗിൾ: 1. ഒ.പി. സന്തോഷ് ,2 പി.കെ. പ്രേം കുമാർ, 3 .വിജയൻ കൊടുമുടി.
സമൂഹ ഗാനം :1 .പ്രകാശ് ആൻഡ് പാർട്ടി , 2. കെ.വി. സലിം ആൻഡ് പാർട്ടി. ,3. ബാഷാ ബീഗം ആൻഡ പാർട്ടി .
ഒപ്പന: 1. റിജി ആൻഡ് പാർട്ടി ,
തിരുവാതിര : 1.എം. നസീമ ആൻഡ് പാർട്ടി, 2 . പി, യു. സുനിത ആൻഡ് പാർട്ടി .മിമിക്രി :1. പി. മുഹമ്മദ് അഷറഫ്, 2. ബാബു , 3. ജാബിർ
ദേശഭക്തി ഗാനം :1 .എൻ . ബാലസുബ്രഹ്മണ്യൻ ആൻഡ് പാർട്ടി , 2.എം. അനീഷ്, 3. സാബിറ. ,
നാടൻപാട്ട് ഗ്രൂപ്പ്: 1. പ്രകാശ് ആൻഡ് പാർട്ടി, 2 .സുരേഷ് ബാബു ആൻഡ് പാർട്ടി , 3.പി.കെ. പ്രേം കുമാർ ആൻഡ് പാർട്ടി
കലോത്സവത്തിന്റെ ഉൽഘടനം പ്രഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു .വളാഞ്ചേരി എം.ഇ.എസ്. കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ കെ.ടി. സിദ്ദിഖ് , വളാഞ്ചേരി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ സി. അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മാണിക്യൻ, കെ. അഷറഫുദ്ദീൻ, അഷറഫ് രാങ്ങാട്ടൂർ, വിജയൻ , എം. റുഖിയ ടീച്ചർ, പി.വി. ബദറുന്നീസ എന്നിവർ സംസാരിച്ചു. ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു സ്വാഗതവും , ബ്ലോക്ക് സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു
സമാപന സമ്മേളനത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എ പി സബാഹ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മാണിക്യൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ബ്ലോക്ക് നോഡൽ പ്രേരക് കെ ടി നിസാർ ബാബു , സുരേഷ് പൂവാട്ടു മീത്തൽ, പ്രേരക്മാരായ എം. ജംഷീറ , കെ. ആഷിക് , കെ. പ്രിയ , യു. വസന്ത , ടി.പി. സുജിത , കെ.പി. സാജിത എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here