കുറ്റിപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന
കുറ്റിപ്പുറം : നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. മത്സ്യവിൽപ്പനക്കാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. ഹോട്ടലുകളിലും ചായക്കടകളിലും പരിശോധന നടന്നു. സഞ്ചരിക്കുന്ന പരിശോധനാലാബ് വാഹനവും സംഘത്തിനൊപ്പമുണ്ടായിരുന്നു. പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് എഫ്.എസ്.ഒ. ദീപ്തി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here