കുറിപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
കുറിപ്പുറം: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ കുറിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി സ്വദേശി മരണപ്പെട്ടു. തളികപ്പറമ്പിൽ നൗഫൽ ആണ് ഇന്ന് ( ശനി ) രാവിലെ മരണപ്പെട്ടത്. കഴുത്തല്ലൂർ അച്ചിപ്രതങ്ങൾ ജാറം ഓഫീസ് ജീവനക്കാരനായ തളികപറമ്പിൻ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിമോൻ്റെ മകനാണ്. മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here