കുറ്റിപ്പുറം പഞ്ചായത്തിലെ 13-ാം വാർഡ് കുളക്കാട് സെൻട്രൽ, പുള്ളക്കാട് റോഡുകൾ തുറന്നു
കുറ്റിപ്പുറം : കോൺക്രീറ്റുചെയ്ത് ഗതാഗതയോഗ്യമാക്കിയ പഞ്ചായത്തിലെ 13-ാം വാർഡ് കുളക്കാട് സെൻട്രൽ റോഡ്, പുള്ളക്കാട് റോഡ് എന്നിവ തുറന്നുകൊടുത്തു. വാർഡംഗം സുലൈഖ തോട്ടത്തിൽ ഉദ്ഘാടനംചെയ്തു. സി. വേലായുധൻ, സി.കെ. ജയകുമാർ, മണി, അഷ്റഫ് ചെറാല, കബീർ, ടി.കെ. ഷെഫീൽ, മിദ്‌ലാജ്, തൊട്ടത്തിൽ ഷംസുദ്ദീൻ, സലീം, പ്രസാദ്, സി.പി. ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here