HomeNewsInitiativesDonationവളാഞ്ചേരി നഗരസഭ ഡിസിസിയിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി

വളാഞ്ചേരി നഗരസഭ ഡിസിസിയിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി

kuwait-brothers-of-valanchery-cooler-dcc

വളാഞ്ചേരി നഗരസഭ ഡിസിസിയിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വീട്ടിൽ ക്വാറണ്ടൈൻ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡി സി സി യിലേക്ക് മിനറൽ വാട്ടർ കൂളർ കൈമാറി കുവൈത്തിലെ വളാഞ്ചേരി കാരുടെ പ്രാദേശിക സംഘടനയായ കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി എന്ന സംഘടനയാണ് മിനറൽ വാട്ടർ കൂളർ മുൻസിപ്പാലിറ്റി അധികൃതർക്ക് കൈമാറിയത്. കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരിയുടെ പ്രസിഡണ്ട് നാസർ വളാഞ്ചേരിയിൽ നിന്നും മുൻസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൂളർ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സംഘടനാ പ്രതിനിധികളായ ജയൻ കോട്ടീരി, സുമേഷ് പാണ്ടികശാല, അബു വളാഞ്ചേരി, സാലിം, ഉസ്മാൻ, ധനീഷ് വൈക്കത്തൂർ, അനു വൈമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!