HomeNewsPublic Awarenessകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി

kuttippuram-taluk-hospital

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി പ്രവർത്തനസമയം കൂട്ടി

കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിലെ ലാബ്, ഫാർമസി എന്നിവയുടെ പ്രവർത്തനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ദീർഘിപ്പിച്ചു. അടുത്ത ഘട്ടത്തിൽ പ്രവർത്തനം മുഴുവൻ സമയമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മെഡിക്കൽ ഓഫീസർ ഡോ. ടി. അലിയാമു എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!