HomeNewsJobമഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം

മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം

medical-college-manjeri

മഞ്ചേരി മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം

മഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. രണ്ടു വർഷത്തെ സർക്കാർ അംഗീകൃത ഡി.എം.എൽ.ടി. കോഴ്‌സാണ് യോഗ്യത. അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!