ലാൻഡ് ഫോൺ സേവനപദ്ധതിയുടെ കുറ്റിപ്പുറം മേഖലാതല ഉദ്ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം : പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ലാൻഡ് ഫോൺ സേവനപദ്ധതിയുടെ കുറ്റിപ്പുറം മേഖലാതല ഉദ്ഘാടനം വൊക്കേഷണൽ ഹയർസെക്കൻഡറി റീജണൽ ആസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ് കാൾ രജിസ്ട്രേഷൻ നടത്തി നിർവഹിച്ചു.
വി.എച്ച്.സി. അഡീഷണൽ ഡയറക്ടർ എം. ഉബൈദുള്ള, എച്ച്.സി. ബാലകൃഷ്ണൻ, വി.പി. അബ്ദുൾ റഹീം, കെ.പി. സുരേഷ്, സജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here