HomeNewsEducationNewsഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

laptop-sc-irimbiliyam

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2020-21 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം വകയിരുത്തി എസ്.സി. വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വി.ടി. അമീർ അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!