HomeNewsMeetingഎൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ മണിപ്പുർ ഐക്യദാർഢ്യ സദസ്സ് നടത്തി

എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ മണിപ്പുർ ഐക്യദാർഢ്യ സദസ്സ് നടത്തി

manipur-ldf-valanchery

എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ മണിപ്പുർ ഐക്യദാർഢ്യ സദസ്സ് നടത്തി

വളാഞ്ചേരി : എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി മണിപ്പുർ ഐക്യദാർഢ്യസദസ്സ് നടത്തി. എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. അഷറഫലി കാളിയത്ത്, കെ. രാമദാസ്, വി.കെ. രാജീവ്, കെ. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!