HomeNewsPoliticsകേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്

കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്

ldf-post-office-march

കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്

വളാഞ്ചേരി:കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും പാചകവാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍ ഡി എഫ് നേതൃത്വത്തില്‍ വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരന്‍, ഷെരീഫ് പാലോളി എന്നിവര്‍ സംസാരിച്ചു. അഷ്റഫലി കാളിയത്ത് സ്വാഗതവും എന്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!