HomeNewsPoliticsപൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു

പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു

congress-pinkannur

പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു

വളാഞ്ചേരി: പൈങ്കണ്ണൂരിലെ സജീവ ഇടത്പക്ഷ പ്രവർത്തകൻ കോൺഗ്രസിൽ ചേർന്നു. പൈങ്കണ്ണൂർ നിരപ്പിലെ സി.പി.ഐ.എം പ്രവർത്തകനായ രാജനാണ് കോൺഗ്രസിലേക്ക് ചേർന്നത്.
congress-pinkannur
വളാഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ രാജനെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. നഗരസഭ കൌൺസിലർ കെ.വി ഉണ്ണികൃഷ്ണൻ, പത്മനാഭൻ മാസ്റ്റർ, അഡ്വ മുജീബ് കൊളക്കാട്, രാജേഷ് കാർത്തല, യു അബ്ദുൾ അസീസ്, ഭക്തവത്സലൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!