കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികം; ലോഗോ ക്ഷണിച്ചു
തിരുനാവായ: കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. ലോഗോ വരച്ചതോ, ഗ്രാഫിക് ഡിസൈൻ ചെയ്തതോ ആകാം. 25 -നകം താഴെപ്പറയുന്ന ഇ-മെയിലിലോ, വിലാസത്തിലോ അയയ്ക്കണം. gupskdy@gmail.com, പ്രഥമാധ്യാപിക, ജി.യു.പി. സ്കൂൾ കൂടശ്ശേരി, കുറുമ്പത്തൂർ (പി.ഒ), മലപ്പുറം -676301. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉപഹാരം നൽകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here