HomeNewsProtestഎം.ആര്‍ വാക്സിൻ എടുക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം: പബ്ളിക് ഹെല്‍ത്ത് നേഴ്സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചു

എം.ആര്‍ വാക്സിൻ എടുക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം: പബ്ളിക് ഹെല്‍ത്ത് നേഴ്സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചു

syamala-bhai-jphn

എം.ആര്‍ വാക്സിൻ എടുക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ മർദിച്ച സംഭവം: പബ്ളിക് ഹെല്‍ത്ത് നേഴ്സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ പ്രതിഷേധിച്ചു

എടയൂർ: മീസിൽസ് റുബല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി നടത്തുന്നതിനിടയിൽ എടയൂർ PHC യിലെ JPHN ശ്യാമള ബായിയെ അടിച്ചു പരിക്കേൽപ്പിക്കുകയും മെഡിക്കൽ ഓഫീസർ അടക്കമുള്ളവരെ അസഭ്യം പറയുകയും തടഞ്ഞുവെക്കുകയും ചെയ്ത സംഭവത്തിൽ കേരള ഗവ: പബ്ളിക്ക് ഹെൽത്ത് നർസസ് & സൂപ്പർവൈസേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിക്കുകയും സംഭവത്തിൽ പ്രതികളായവരെ ഒദ്യോധിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകൾക്കെതിരെയുള്ള അതി കൃമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് KGPHNSU ആവശ്യപ്പെട്ടു. കുറ്റക്കാരെ 24-11-2017 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മുൻപായി അറസ്റ്റു ചെയ്തില്ലെങ്കിൽ 8 മണി മുതൽ മലപ്പുറം ജില്ലയിലെ മീസിൽസ് റൂബ്ബല്ല പ്രതിരോധ കുത്തിവെപ്പു പരിപാടി ബഹിഷ്കരിച്ചു കൊണ്ട് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുന്നതായിരിക്കുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!