HomeNewsInitiativesCommunity Serviceനിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

maithri-charitable-trust-biriyani-challenge

നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്

വളാഞ്ചേരി : ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് നിർധനരോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ.ബി. അബ്ദുൽ ലത്തീഫ് നാലകത്ത് ഫൈസലിനും കെ. സുരേഷ്‌കുമാറിനും ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനംചെയ്തു. നഗരസഭാ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി. യാസർ അറാഫത്ത്, പാലാറ നൗഷാദ്, കെ. ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ, എം.പി. ദിലീപ് കുമാർ, ഷബീബ്, എം. അഷ്‌കർ, രാജൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!