HomeNewsGOവൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

VAIKATHOOR-TEMPLE-ACQUIRE

വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു

വളാഞ്ചേരി: പ്രസിദ്ധമായ വൈക്കത്തൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ മലബാർ ദേവസ്വം ബോർഡ് അദികൃതർ ക്ഷേത്രത്തിലെത്തി ഏറ്റെടുത്തത്. ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ബോർഡ് ഊരാളന്മാർക്ക് കൈമാറിയിരുന്നു. ദേവസ്വം എക്സികുട്ടീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരുക്കും ഇന്ന് മുതൽ ക്ഷേത്രത്തിൻ്റെ ഭരണം നിലവിൽ നിയമപരമായ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ബോർഡ് ഏറ്റെടുക്കുന്നത് എന്നും ഇത് വരെ ഭരണം നടത്തിയിരുന്ന കമ്മറ്റി ഉദ്യോഗസ്ഥരുമായി സഹകരിച്ചു എന്നും ഏക്സികുട്ടീവ് ഓഫീസർ പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!