HomeNewsLiteratureമാനവേന്ദ്രനാഥൻ്റെ “മലയാളത്തിന്റെ മധുര മൊഴികൾ” ഷാർജാ പുസ്തക മേളയിൽ

മാനവേന്ദ്രനാഥൻ്റെ “മലയാളത്തിന്റെ മധുര മൊഴികൾ” ഷാർജാ പുസ്തക മേളയിൽ

malayalathinte-madhuramozhikal-manavendranathan

മാനവേന്ദ്രനാഥൻ്റെ “മലയാളത്തിന്റെ മധുര മൊഴികൾ” ഷാർജാ പുസ്തക മേളയിൽ

വളാഞ്ചേരി: എഴുത്തുകാരൻ മാനവേന്ദ്രൻ രചിച്ച് കണ്ണൂർ കൈരളീ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമായ “മലയാളത്തിന്റെ മധുര മൊഴികൾ”. അന്താരാഷ്ട്ര പുസ്തക മേളയായ ഷാർജ പുസ്തകമേളയിലേക്ക്. 2023 നവംബർ 1 മുതൽ 12 വരെയാണ് മേള. സാഹിത്യ പ്രതിഭകൾക്ക് പുറമേ, ബഹിരാകാശ, സിനിമ, സാമ്പത്തിക മേഖലകളിലെ പ്രമുഖരും മേളയിൽ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!