HomeNewsLiteratureഎഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും

എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും

malayalathinte-madhuramozhikal-manavendranathan

എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും

വളാഞ്ചേരി: എഴുത്തുകാരൻ മാനവേന്ദ്രൻ രചിച്ച് കണ്ണൂർ കൈരളീ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമായ “മലയാളത്തിന്റെ മധുര മൊഴികളു’ ടെ പ്രകാശനം 2023 ഡിസംബർ 10 ന് വൈകീട്ട് 3.30 ന് വളാഞ്ചേരി ടൗൺ ഹാളിൽ വെച്ച് നടക്കും. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ പ്രസിദ്ധ എഴുത്തുകാരിയായ സുധ തെക്കേമഠത്തിന് നൽകി പുസ്തകത്തിൻ്റെ പ്രകാശനo നിർവഹിക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.
അടുത്തിടെ അവസാനിച്ച അന്താരാഷ്ട്ര പുസ്തക മേളയായ ഷാർജ പുസ്തകമേളയിലും ഇദ്ദേഹത്തിൻ്റെ പുസ്ത്കം പരിചയപ്പെടുത്തിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!