HomeNewsCrimeAbuseസൗന്ദര്യം കുറഞ്ഞ്പോയെന്നാരോപിച്ച് ഭാര്യക്ക് മർദ്ദനം; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

സൗന്ദര്യം കുറഞ്ഞ്പോയെന്നാരോപിച്ച് ഭാര്യക്ക് മർദ്ദനം; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

kuttippuram-domestic-violence

സൗന്ദര്യം കുറഞ്ഞ്പോയെന്നാരോപിച്ച് ഭാര്യക്ക് മർദ്ദനം; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം:ഭാര്യയെ മർദ്ധിച്ചെന്ന പരാതിയിൽ ഭർത്താവിനെ കുറ്റിപ്പുറം പോലീസ് പിടിയിൽ. കുറ്റിപ്പുറം പാഴൂർ സ്വദേശിയായ തണ്ടാം വളപ്പിൽ അബ്ദുൾ സലാമി(29)നെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി ഭാര്യയെ സൗന്ദര്യവും സ്വത്തും കുറവാണെന്നു പറഞ്ഞ് ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇയാളുടെ ബന്ധുക്കളും കേസിൽ പ്രതികളാണ്. കുറ്റിപ്പുറത്തെ മൊബൈൽഷോപ്പിലെ ജീവനക്കാരനാണ് അബ്ദുൾസലാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!