HomeNewsCrimeDrugകുറ്റിപ്പുറത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

mdma-kuttippuram-shafi

കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കുറ്റിപ്പുറം : എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ കുറ്റിപ്പുറം പോലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല മൃതുവാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (35) മൂന്നുഗ്രാം എം.ഡി.എം.എ.യുമായി എസ്.ഐ. നിഖിലും സംഘവും അറസ്റ്റുചെയ്തത്.
mdma-kuttippuram-shafi
വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പോലീസിന്റെ പരിശോധനയിലാണ് കുറ്റിപ്പുറം-തിരൂർ റോഡിൽനിന്ന് ഇയാൾ പിടിയിലാകുന്നത്. സി.പി.ഒ.മാരായ പ്രശാന്ത്, നിഷാദ്, സുമേഷ്, അലക്‌സ്‌ എന്നിവരാണ് എസ്.ഐ.യുടെ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!