HomeNewsCrimeTheftമോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

scooter-theft-valanchery

മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി: മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ. തിരൂർ കാരത്തൂർ സ്വദേശി മധുക്കൽ ഹംസയുടെ മകൻ ഉമ്മർ (20)നെയാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. 2020 ഫെബ്രുവരി 04ന് ഇരിമ്പിളിയം വലിയകുന്നിൽ നിന്ന് മോഷണം പോയ കെഎൽ-55-യു-1966 നമ്പർ യമഹ റേ സ്കൂട്ടർ സഹിതമാണ് ഇയാളെ പിടികൂടിയത്. വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐ മുരളീകൃഷ്ണൻ, എ.എസ്.ഐ ശശി, എസ്.സി.പി.ഒ.മാരായ ഹുസൈൻ, മനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!